ഹരിപ്പാട് : കാരിച്ചാൽ കളത്തിൽ കുരുവിള ബേബി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാരിച്ചാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മകൻ : ബിനോയി കുരുവിള.മരുമകൾ : ഷെറിൻ.