obit

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് മുന്നാം വാർഡ് കൊക്കോതമംഗലം തച്ചേരി ദാസപ്പൻ (75) നിര്യാതനായി. ഭാര്യ: രമണി.മക്കൾ: സുരേഷ്, സുരജ. മരുമക്കൾ:അഞ്ജലി,ജിത്തു.