മാരാരിക്കുളം: മണ്ണഞ്ചേരി ആലാഞ്ചേരി ജംഗ്ഷന് സമീപം മോഴുപ്പുറത്ത് പരേതനായ മുകുന്ദന്റെ ഭാര്യ മഹിളാമണി (87) കൊവിഡ് ബാധിച്ചു മരിച്ചു. മക്കൾ: വത്സപ്പൻ,സുജാത,പ്രതാപൻ ,ബാബു ,സത്യൻ.മരുമക്കൾ: വിലാസിനി ,ശോഭന, സുഭദ്റ ,അനിത,പരേതനായ വിശ്വപ്പൻ.