ഹരിപ്പാട്: താമല്ലാക്കൽ മുണ്ടപ്പള്ളിൽ എം.ഇ.ജോൺ (തങ്കച്ചായൻ-92)നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ: സാറാമ്മ. മക്കൾ: ഷിബു(മസ്ക്കറ്റ്),ഷീബ, ഷോണി. മരുമക്കൾ:ലീന ഈപ്പൻ,പി.ഒ.സാമുവേൽ (റിയാദ് ),ബിന്ദുകോശി.