ചേർത്തല: എൻജിനിയറിംഗ് കോഴ്‌സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകുന്നതിൽ മാർഗനിർദ്ദേശം നൽകുന്നതിനായി ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ ഹെൽപ്പ് ഡസ്‌ക് തുടങ്ങി. രാവിലെ പത്ത് മുതൽ നാലുവരെയായിരിക്കും സേവനം.ഫോൺ: 9400218702,9446962210.