ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് പരേതനായ തിട്ടപ്പള്ളിൽ (മോഹേന്ദുവിൽ) ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജി.വസുമതിയമ്മ (89)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.മക്കൾ: ഇന്ദുകുമാരി (റിട്ട. ടീച്ചർ എം.കെ.എ.എം.എച്ച്.എസ്,പല്ലന ), നാരായൺ ലാൽ (റിട്ട. പ്രൊഫസർ, എസ്.ഡി കോളേജ്, ആലപ്പുഴ ), ശ്രീകുമാർ (റിട്ട. മാനേജർ, കെ എസ് എഫ് ഇ ),ഭുവനചന്ദ്രൻ.മരുമക്കൾ : കെ.എൻ.അരവിന്ദാക്ഷൻ നായർ (റിട്ട. ഗ്രഫ് ),മായാദേവി (ടീച്ചർ, വി. എച്ച്. എസ്. എസ്. നടുവട്ടം),മീര. സഞ്ചയനം. തിങ്കളാഴ്ച രാവിലെ 9ന്.