ചേർത്തല: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കവിതാ നിവാസിൽ ജി.എൻ.നാരായണപ്പണിക്കർ(82) നിര്യാതനായി.ഭാര്യ: പത്മാവതിയമ്മ(റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: കവിത(അദ്ധ്യാപിക, ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്), സത്യ(സ്മാർട്ട് സിറ്റി, കാക്കനാട്) മരുമക്കൾ: ജയപാൽ(പോസ്റ്റൽ വകുപ്പ്, ഒറ്റപ്പാലം), ദീപക്(എ.ബി. മൗരി കൊച്ചിൻ സ്‌പൈസസ്). സഞ്ചയനം 14ന് രാവിലെ 10ന്.