അമ്പലപ്പുഴ : കാവാലം ബാലചന്ദ്രന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം നാളെ വൈകിട്ട് 3ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഡിജിറ്റൽ സെമിനാർ ഹാളിൽ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്യും. പ്രൊഫ.ആർ.ജിതേന്ദ്രവർമ്മ ,പി.ജെ.ജെ.ആന്റണി,പ്രൊഫ.ആർ.രാമരാജവർമ്മ ,സെബാസ്റ്റ്യൻ പള്ളിത്തോട്, ബി.സരേഷ് ബാബു, ഡോ.നെടുമുടി ഹരികുമാർ,അലിയാർ മാക്കിയിൽ,ഡോ.എസ്.അജയകുമാർ,പുന്നപ്ര ജ്യോതികുമാർ,ഡോ.തോമസ് പനക്കുളം, പി.വിശ്വനാഥ്, എം.ജെ.കൃഷ്ണപസാദ്, കൈലാസ് തോട്ടപ്പള്ളി, ബി.ജോസുകുട്ടി തുടങ്ങിയവർ പങ്കെടുക്കും.