ചേർത്തല: വയലാർ വടക്ക് കോയിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവം ആരംഭിച്ചു.15ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് ഭക്തിഗാനമഞ്ജരി. 14ന് മഹാനവമി, 15ന് രാവിലെ ഗണപതി ഹോമം, തുടർന്ന് 7.45ന് വിദ്യാരംഭം. ഡോക്ടറേറ്റ് നേടിയ വിനീത കോയിക്കൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും.