ihrd

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ എ.ഐ.സി.ടി.ഇ പുതുതായി അനുവദിച്ച ബി.ടെക് സൈബർ സെക്യൂരിറ്റി കോഴ്‌സിൽ പ്രവേശനത്തിന് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. 60 സീറ്റുകളിലേക്കാണ് പ്രവേശനം. ഏകജാലക സംവിധാനത്തിൽ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ഇന്ന്. ഫോൺ: 9447778145, 9447402630, 0469- 2677890, 0469- 2678983, 8547005034. വെബ്‌സൈറ്റ്: www.cek.ac.in. ഇ-മെയിൽ: admissions@cek.ac.in.