ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലന പരിപാടികൾ നടത്തുന്നു. ഒക്ടോബർ 11 മുതൽ 12 വരെ മുട്ടക്കോഴി വളർത്തലിലും 18ന് കാട വളർത്തലിലും 22,​ 23 തീയതികളിൽ ആട് വളർത്തലിലുമാണ് പരിശീലനം. ഫോൺ: 0479-2457778.