annamma

കറ്റാനം : ഭരണിക്കാവ് ചക്കാലേത്ത് പരേതനായ റിട്ട.അദ്ധ്യാപകൻ സി.കെ.കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ : ഓമന, കോമളൻ, മോഹനൻ, ജസി, മേഴ്സി, സിസി, സൗമി, സാബു, സുജ. മരുമക്കൾ : ബാബു, ജസി, ഉഷ, മോൻസി, കുഞ്ഞുമോൻ, സാബു, അനിയൻകുഞ്ഞ്, ഷീബ, ജോസ്.