പുതിയവിള : പുതിയവിള വടക്ക് ഹരിവിലാസത്തിൽ പരേതനായ അയ്യപ്പൻപിള്ളയുടെ (മുൻ ഫാക്ട് ഉദ്യോഗസ്ഥൻ) ഭാര്യ സുശീലദേവി കുഞ്ഞമ്മ (69, റിട്ട.വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മകൻ : ശ്രീജിത്ത്. മരുമകൾ : ദീപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.