ആലപ്പുഴ : ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) പ്ലാനിംഗ് ബൈഠക് ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് സി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി മനോജ് കാവാലം, ബി.എം.എസ് ജില്ലാ ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. ഷാബു കൈനകരി നന്ദി പറഞ്ഞു.