photo

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഒളതല കുറിച്ചിത്തറ(കൃഷ്ണഭവനം) കൃഷ്ണപ്പന്റെ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ:രഞ്ജിത്ത്കുമാർ(കണ്ണൻ),രഞ്ജിതകൃഷ്ണപ്പൻ(ഉണ്ണിമായ).