sreedev

കരിമുളയ്ക്കൽ : കടയ്ക്കൽ കിഴക്കതിൽ വാസുദേവന്റെയും ശ്രീദേവിയുടെയും മകൻ ശ്രീദേവ് (33) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന്.