മണ്ണഞ്ചേരി : പഞ്ചായത്ത് 20-ാം വാർഡ് നന്ദിക്കാട് ചിറ പങ്കജാക്ഷി (82) നിര്യാതയായി.
മക്കൾ : അശോകൻ,ശിവദാസൻ, ഉദയകുമാരി. മരുമക്കൾ : മിനി, ഗീത, ശശി.