അരൂർ: എഴുപുന്ന നീണ്ടകര പുത്തൻപുരയ്ക്കൽ വീട്ടിൽ ജോയി ലാസർ (53) നിര്യാതനായി.ഭാര്യ: ജാൻസി ജോയി.മക്കൾ: ജാൽമി, ജെഫിൻ. മരുമകൻ:വിപിൻ.