കായംകുളം : പുതുപ്പള്ളി തെക്ക് മങ്ങാട്ടുശ്ശേരിൽ പരേതരായ പ്രഭാകരന്റെയും പൊന്നമ്മയുടെയും മകൻ റോയി (61, റിട്ട.1900 എസ്.സി.ബി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : ഷാർലറ്റ്. മകൻ : അജിൻ റോയി.