ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും ലൈസൻസ് എടുക്കുന്നതിലേക്കായി വാസ്‌കിനേഷൻ ക്യാമ്പ് നടത്തും.വാക്സിനേറ്റ് ചെയ്യുന്ന മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്‌സിനേഷൻ കാർഡും വിതരണം ചെയ്യും. 30 രൂപയാണ് ഫീസ്. രാവിലെ 10 മുതൽ 11.30 വരെയാണ് വാക്‌സിനേഷൻ നടക്കുന്നത്.