obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളിയാകുളം സാത്വികത്തിൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട.അസി.ജനറൽ മാനേജർ പി.ജി.രവിന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി മക്കൾ: രാജീവ്, റോഷ്‌നി.മരുമക്കൾ: നിത,ശരത് ശങ്കർ.