മാവേലിക്കര: ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ബിഷപ്പ് മൂർ കോളേജ് ഗ്രൗണ്ടിൽ നാളെ മുതൽ സോഫ്റ്റ്ബോൾ, ബേസ്ബോൾ ക്യാമ്പ് നടത്തും. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സിബു ശിവദാസ് അറിയിച്ചു. ഫോൺ​: 9846407371.