ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ശങ്കർ നിവാസിൽ ഉദയശങ്കർ (കുഞ്ഞുമോൻ 69) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി എട്ടിന്. ഭാര്യ: പ്രതാപന (കുഞ്ഞുമണി ). മക്കൾ: ടോറോ ശങ്കർ, സുജി, മരുമക്കൾ: അനിൽ കുമാർ, പരേതയായ സജിത ശങ്കർ, സഞ്ചയനം ബുധൻ രാവിലെ 8ന്