കുട്ടനാട്: മാമ്പുഴക്കരി കോരവളവ് പുത്തൻപറമ്പിൽ കെ.രാജപ്പൻ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ ഭാര്യ സരോജിനി. മക്കൾ :റജി, സജീവ്, മനോജ്,ഗീതമ്മ, കവിത.മരുമക്കൾ: രേഖ, ബിന്ദു, സന്ധ്യ, ജയൻ, സന്തോഷ്.