obit

ചേർത്തല:കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് പഞ്ചായത്തുവെളി കരുണാകരൻ (കരുണൻ-70) മരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: ജ്യോതി, ജ്യോതിഷ്, സുധീഷ്. മരുമക്കൾ:വിദ്യ,പ്രീതി, പരേതനായ ലാലിമോൻ.