അമ്പലപ്പുഴ : അമ്പലപ്പുഴ ജാനകി മന്ദിരത്തിൽ ജാനകിയമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ഗോപാലപിള്ള. മക്കൾ : സന്താനലക്ഷ്മി (റിട്ട. പ്രഥമാധ്യാപിക, ലക്ഷദ്വീപ് ), ഗോപിനാഥൻപിള്ള (മുംബൈ ), കൃഷ്ണൻകുട്ടി, ചന്ദ്രശേഖരൻനായർ ( റിട്ട. കസ്റ്റംസ് സുപ്രണ്ട് ). മരുമക്കൾ : ചന്ദ്രിക, സീതാലക്ഷ്മി (റിട്ട. പ്രഥമാധ്യാപിക, അറവുകാട് ഹൈസ്കൂൾ പുന്നപ്ര ), പരേതനായ ഗോപാലകൃഷ്ണപിള്ള.