ആലപ്പുഴ: തെക്കനാര്യാട് - ഗുരുപുരം വെസ്റ്റ് ഐശ്വര്യാ സംഗീത വിദ്യാലയത്തിൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം തുടങ്ങിയവയുടെ പഠനക്ലാസ് 15ന് രാവിലെ 9ന് പുനരാരംഭിക്കും. ഫോൺ: 9495269297.