ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ ചെറിയാത്തുംതറ വീട്ടിൽ പ്രഭാകരൻ(85)നിര്യാതനായി. ഭാര്യ:സുലോചന.മക്കൾ:ആത്മജൻ,മഹിള, ഷൈല,പ്രിയപ്പൻ.മരുമക്കൾ:സുധർമ്മ,സുഗതൻ,മോഹൻദാസ്,ഷീന.