obit

ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ കണ്ണാട്ടുവാതുക്കൽ ശിവരാമന്റെ ഭാര്യ മണി (76) നിര്യാതയായി. മക്കൾ:രാധ,ഗീത,രജിമോൾ,രാജേഷ്. മരുമക്കൾ :ശശി, സോമൻ,രാധാകൃഷ്ണൻ(എൽ.ഐ.സി ഏജന്റ്),വീണ(മ​റ്റത്തിൽ ഭാഗം എൽ.പി.എസ്,അരൂക്കു​റ്റി).