കായംകുളം : പുതിയവിള കുന്നുതറയിൽ (ആതിര) വിജയകുമാർ കണ്ടല്ലൂർ പറവൂർ ജംഗ്ഷന് തെക്ക് വശം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു. വേലഞ്ചിറ മഞ്ചാടി ജംഗ്ഷനിൽ ടൂവീലർ വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു ഭാര്യ : രമണി. മക്കൾ : ആർദ്ര, ആതിര.സഞ്ചയനം 13ന് രാവിലെ 8ന്