dinesan

ഓച്ചിറ: ചങ്ങൻകുളങ്ങര സുശീല ഭവനത്തിൽ ആർ.ദിനേശൻ (83) നിര്യാതനായി. ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുശീല (റിട്ട. അദ്ധ്യാപിക). മക്കൾ: ജീന (എസ്.ആർ.വി.എൽ.പി.എസ്, പുതുപ്പള്ളി), ജിഷ (മസ്കറ്റ്), പരേതനായ ജിവേഷ്. മരുമക്കൾ: ഗോപൻ, പ്രദീപ് (ഇരുവരും മസ്കറ്റ് ).