madhavi

കണ്ടല്ലൂർ തെക്ക് : ശ്യാമളാലയത്തിൽ (കണ്ടത്തിൽ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ : രാജമ്മ, ശാന്തകുമാരി, ശ്യാമള. മരുമക്കൾ : പരേതനായ ഓമനക്കുട്ടൻ പിള്ള, സുരേഷ് ബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.