ambala

അമ്പലപ്പുഴ: കെ. എസ് .ഇ .ബി റിട്ട. അസി.എൻജി​നി​യർ വണ്ടാനം പ്രേം നിവാസിൽ സി .എൻ. പ്രഭാകരൻ (74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വണ്ടാനം 245 നമ്പർ ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: രമ. മക്കൾ: പ്രേം ബാബു, പ്രബീന. മരുമക്കൾ: രമ്യ, കുഞ്ഞുമോൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.