kunju

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കാക്കാലംപറമ്പിൽ മുഹമ്മദ്‌ കുഞ്ഞ് (88) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 9ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ.

ഭാര്യ :പരേതയായ സഫിയ. മക്കൾ:ഷാജി (എസ്.ഐ,ഡൽഹി പൊലീസ്),സിയാദ് (സൗദി), നയാസ്,നജി,അബി,റിയാസ്,പരേതരായ നാസർ,ജിജിമോൻ.മരുമക്കൾ: വഹീദ,ജീമോൾ ഷാജി (നഴ്സ് ഡൽഹി), നിഷ,ഷീബ,നൈസാം (ബിസിനസ്,ഡൽഹി).