ചേപ്പാട്: റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വല്ലാറ്റ് കണ്ടത്തിൽ സിജിൻ വില്ലയിൽ വർഗീസ് ചാണ്ടിയുടെ (ബേബി) ഭാര്യ തങ്കമണി വർഗീസ് (69-മണിയമ്മ) നിര്യാതയായി.സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: സിജിൻ (ദുബായ്), സിജു (ഷാർജ). മരുമക്കൾ: മനീഷ് (ഷാർജ),ഹേർളി (ദുബായ്).