ഭഗവതിപ്പടി : കണ്ണമംഗലം തെക്ക് കൊച്ചുപുരയ്ക്കൽ ശ്രീരാഗത്തിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ ശ്രീദേവിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : അനിൽ നായർ (യു.എസ്.എ), അനിതാ നായർ (മുംബയ്), അരുൺകുമാർ നായർ (ന്യൂസിലൻഡ്). മരുമക്കൾ : പ്രേമാ നായർ, രവീന്ദ്രൻ നായർ, വിദ്യാ നായർ.