മവേലിക്കര: എണ്ണയ്ക്കാട് അഞ്ചുതെങ്ങിൽ കിഴക്കേതിൽ ഭാസ്‌കരൻപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമളകുമാരി, ശൈലജ ദേവി, ശോഭനകുമാരി. മരുമക്കൾ: രാധാകൃഷ്ണക്കുറുപ്പ്, ഗിരീഷൻപിള്ള, സുശീൽകുമാർ.