മാവേലിക്കര: മുതുകുളം പുതിയവിള വടക്കതിൽ ഹരിവിലാസത്തിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ തെക്കേക്കര കുറത്തികാട് മാലിമേൽ ബംഗ്ലാവിൽ സുശീലദേവി കുഞ്ഞമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുതുകുളം ഹരിവിലാസത്ത് വീട്ടുവളപ്പിൽ. മകൻ: ശ്രീജിത്ത് അയ്യപ്പൻപിള്ള. മരുമകൾ: ദീപശ്രീജിത്ത്.