gopalakrishnan

കായംകുളം: പുതുപ്പള്ളി ഗിരീഷ് ഭവനത്തിൽ (കൈമവീട്ടിൽ പടീറ്റതിൽ) ഗോപാലകൃഷ്ണൻ (66) നിര്യാതനായി. കൊവിഡാനന്തര അസ്വസ്ഥതകളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ് പരേതനായ മാധവൻ.

ഭാര്യ: രമ. മക്കൾ: ഗിരീഷ്‌ കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ.

മരുമക്കൾ: ഗീതു, പൂജ.