ponnamma

പുതിയവിള വടക്ക്: അണുക്കത്ത് കണ്ടത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പൊന്നമ്മ പിള്ള (84) നിര്യാതയായി. മക്കൾ: വിശ്വനാഥൻപിള്ള, സോമനാഥൻപിള്ള. മരുമക്കൾ: സരസ്വതി, ശ്രീദേവി. സഞ്ചയനം 14ന് രാവിലെ 8ന്.