കായംകുളം: കൃഷ്ണപുരം കോട്ടക്കുഴി തെക്കതിൽ സുബേർകുഞ്ഞിന്റെ ഭാര്യ നൂർജഹാൻ (66) നിര്യാതയായി. മക്കൾ: എസ്. ഷാജി, എസ്. നിസാം, ഷാജിത. മരുമക്കൾ: അൻഷ, റംലത്ത്, സലാഹുദീൻ.