തഴവ: കുതിരപ്പന്തി വെട്ടുകുളഞ്ഞിതറയിൽ ആദിത്യൻ (പൊടിയൻ, 72) നിര്യാതനായി. ഭാര്യ: കുട്ടി. മക്കൾ: മിനി, സുരേഷ് കുമാർ, സുഭാഷ്. മരുമക്കൾ: സജീവ്, സുജാത. സഞ്ചയനം 17ന് രാവിലെ 8ന്.