മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് വടക്കനാര്യാട് പുത്തൻവാര്യം വീട്ടിൽ പ്രകാശൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: അൻജു, വിഷ്ണു. മരുമകൻ: സുരേഷ്.