haridasan

കരുവാറ്റ: കരുവാറ്റ വടക്ക് പരുവപറമ്പിൽ ഹരിദാസൻ (സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം,​ 77) നിര്യാതനായി. ഭാര്യ: ഓമന. മകൾ: സിനി. മരുമകൻ: അശോക് കുമാർ.