gangadharan

ചേർത്തല: ആദ്യകാല സി.പി.ഐ നേതാവ് വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡ് വരേകാട് കൊല്ലപ്പള്ളി മണങ്ങശേരിൽ എം.ഒ. ഗംഗാധരൻ (94) നിര്യാതനായി. മക്കൾ: അജയൻ, ഉഷ, സിന്ധു. മരുമക്കൾ: ലൈലാമണി, രഞ്ചൻ, പ്രസന്നൻ. സഞ്ചയനം 18ന് രാവിലെ 11ന്.