ponnamma

മാവേലിക്കര: നടയ്ക്കാവ് നല്ലവീട്ടിൽ കിഴക്കേതിൽ പരേതനായ എൻ.ജെ. എബ്രഹാമിന്റെ ഭാര്യ പൊന്നമ്മ എബ്രഹാം (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ഗിൽ, ജെസ്, കമലി (എ.ഇ, കെ.എസ്.ഇ.ബി, കുന്നംകുളം), കൊച്ചുമോൻ. മരുമക്കൾ: പരേതയായ മണി, സൂസൻ, ജീവ, വർഗീസ്.