ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉഴുവ ലക്ഷ്മിപ്രഭയിൽ (ചേതിങ്ങനേഴത്ത്) പി. നാരായണൻ കുട്ടി (72, റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മക്കൾ: ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: എസ്. ജയമോഹനൻ (ജൂനിയർ സൂപ്രണ്ട്, കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പ്, തൃശൂർ), കെ.എൻ. ബ്രിജിലാൽ. സഞ്ചയനം 17ന് ഉച്ചയ്ക്ക് 11.45ന്.