മാവേലിക്കര: ഉമ്പർനാട് അമ്പാട്ട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, ശ്രീവള്ളി, പ്രസാദ്, ശ്രീദേവി. മരുമക്കൾ: പി.എസ്. കുമാർ, ശ്രീകുമാരി, വിജയൻ, ഗിരിഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 10ന്.