manka

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചക്കാലക്കൽ പരേതനായ അച്ചുതന്റെ ഭാര്യ മങ്ക (96) നിര്യാതയായി. മക്കൾ: സദാശിവൻ, ദിവാകരൻ, പരമേശ്വരൻ. മരുമക്കൾ: പ്രിയ, സുധർമ്മ, അമ്മിണി.