ammini

പൂച്ചാക്കൽ: തിരുവാണിയൂർ ഇച്ചിക്കക്കുടിയിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (മണിയമ്മ,​ 76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഷാജി, സജിത. മരുമക്കൾ: ശിവദാസൻ, സിന്ധു.